അച്ഛൻ - ഒരു ത്യാഗ പ്രതീകം! ----------------------------------- എത്രയെത്ര…
- User
അച്ഛൻ - ഒരു ത്യാഗ പ്രതീകം!
എത്രയെത്ര ദിന-രാത്രങ്ങളിൽ, നിദ്രാ-വിഹീനനായ് ഈ അച്ഛൻ, നിങ്ങളെ കുറിച്ചുള്ള ആധിയിൽ, ഉള്ളം എരിഞ്ഞടങ്ങി… മക്കളെ, അമ്മപോലുമറിയാ നോവുകൾ, ഉള്ളിലൊതുക്കി ഇക്കാലമെത്രയും!
കരങ്ങൾ കോർത്തച്ഛൻ നടത്തി, സന്മാർഗ്ഗ വീഥികൾ തുറന്നു കാട്ടി, സത്യ - ധർമ്മ - നീതിയിലൂടെന്നും, ജീവിത പരമാർത്ഥ ജ്ഞാനമേകി, മക്കൾക്കായ് തൻ ജന്മം ത്യജിച്ച, ഈയച്ഛനെന്ന ത്യാഗം ആരറിയാൻ ?
ദുരിതങ്ങൾ ഏതും തീണ്ടാതെ, മക്കളെ നെഞ്ചിലേറ്റി അച്ഛൻ, അമ്മ ശാസിക്കും വേളകളിൽ, മിഴികൾ തുടച്ച് സാന്ത്വനമേകി, ആരറിയുന്നു, അതാരറിയുന്നു, ഇനിയുള്ള നാളും അതാരറിയാന്? Please give the Styles of music for generating the above as a solo male vocal with keyboard chords as the main background. The tempo to be very slow and the mood as sad.
Assistant
Other models, same or similar prompt
Responses were produced in different, uncontrolled contexts (system prompts, settings, prior turns). This is not a benchmark.